കുട്ടികള്‍ക്കായി 65 ചാര്‍ളിചാപ്ലിന്‍ കാര്‍ട്ടൂണ്‍ വീഡിയോകള്‍



ചാര്‍ളി ചാപ്ലിനെ പ്രധാന കഥാപാത്രമാക്കി ഒരു കാര്‍ട്ടൂണ്‍ ചിത്ര പരമ്പര.
കുട്ടികളെ മാത്രമല്ല വലിയവരെയും ചിരിപ്പിക്കുന്ന ചിത്രങ്ങള്‍. ചാര്‍ളി ചാപ്ലിന്‍ സിനിമകള്‍ പോലെ തന്നെ സംഭാഷണങ്ങളില്ലാതെയാണ് കാര്‍ട്ടൂണ്‍ തയ്യാറാക്കിയിരിക്കുന്നത്.
Tiny Toonz ആണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പത്തുമിനിറ്റിനു താഴെയാണ് ഓരോ  വീഡിയോയുടെയും ദൈര്‍ഘ്യം.
വീഡിയോകള്‍ യൂ ടൂബില്‍ വന്‍ഹിറ്റാണ് ഹിറ്റാണ്.
ഒന്നാം സീസണില്‍ 65 വീഡിയോകളാണുള്ളത്.

ഇതാ കണ്ടു നോക്കൂ.. ഒരു സാമ്പിള്‍

...............
...............
...............
...............
...............
...............
...............
...............
...............
...............


മുഴുവന്‍ വീഡിയോകളും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക

http://www.youtube.com/playlist?list=EL05dmtcTBWuf5kEKa3liRIg

https://www.youtube.com/watch?v=mztxgmhLpCo&list=EL05dmtcTBWuf5kEKa3liRIg




ചാര്‍ളി ചാപ്ലിന്റെ ജീവിതവും ആക്ഷേപഹാസ്യത്തിലെ രാഷ്ട്രീയവും / വീഡിയോ കണ്ട് വായിക്കാം

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.