പകുത്തെടുക്കുമ്പോള്‍/ കവിത/രാധാകൃഷ്ണന്‍ ഒള്ളൂര്‍



.രാധാകൃഷ്ണന്‍ ഒള്ളൂര്‍

രോര്‍മ്മയെ പകുത്ത് 
പകുതി നിനക്കും
പകുതി എനിക്കും തരുമ്പോള്‍
പ്രണയത്തിന് കൈവിറയ്ക്കുന്നു....
.


ABOUT THE AUTHOR..........................................................................................................


രാധാകൃഷ്ണന്‍ ഒള്ളൂര്‍
കോഴിക്കോട് കൊയിലാണ്ടി ഒള്ളൂര്‍ സ്വദേശി.
പത്രപ്രവര്‍ത്തകന്‍.
കവിതകളും ലേഖനങ്ങളും ഫീച്ചറുകളും എഴുതുന്നു.
കവിപ്പുര ബുക്‌സ് മാനേജിങ് എഡിറ്റര്‍. കാവ്യ രചനക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ജലം കൊത്തിപ്പറക്കുന്ന ആകാശം, പിന്നോട്ടുപോകുന്ന ദൃശ്യങ്ങള്‍ (കവിതകള്‍) എന്നിവ പുതിയ പുസ്തകങ്ങള്‍.

No comments:

Post a Comment

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.