GUEST BOOK






ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ക്രിയാത്മകവും രചനാത്മകവുമായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് ഈ ഓണ്‍ലൈന്‍ സംരംഭം.
കലാ- സാംസ്‌കാരിക വാര്‍ത്തകള്‍ക്കും സംവാദങ്ങള്‍ക്കും സര്‍ഗാത്മക രചനകള്‍ക്കും പ്രാധാന്യം നല്‍കിയാണ് റീഡേഴ്‌സ് കാന്റീന്‍ വിഭവങ്ങളൊരുക്കുന്നത്.

നിങ്ങളുടെ വിലയേറിയ അഭിപ്രായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമാവും.
വിമര്‍ശനങ്ങളെയും ഗുണപരമായി സമീപിക്കുന്നതാണ്.

കലാ- സാംസ്‌കാരിക വാര്‍ത്തകളും സര്‍ഗാത്മക രചനകളും ഫോട്ടോകളും readerscanteen@gmail.com എന്ന വിലാസത്തില്‍ അയക്കാം.

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഇവിടെ രേഖപ്പെടുത്താം....


എഡിറ്റര്‍
റീഡേഴ്‌സ് കാന്റീന്‍
readerscanteen@gmail.com

14 comments:

  1. മിനിയുടെ ആശംസകൾ

    ReplyDelete
    Replies
    1. http://www.readerscanteen.com/2014/11/blog-post_25.html

      Delete
  2. വിശ്വാസ വൈകല്യങ്ങള്‍ ,ആചാര വൈകൃതങ്ങള്‍ ,സാമൂഹിക തിന്മകള്‍, അഴിമതി ,വര്‍ഗ്ഗീയത ,തുടങ്ങിയവക്ക് എതിരെയും മതേതര ജനാധിപത്യം , ലഹരി മുക്ത സമൂഹം , പ്രകൃതി സംരക്ഷണം , ജീവ കരുണാപരമായ സംഭവങ്ങള്‍ ,ഭിന്ന വീക്ഷണങ്ങളില്‍ സൗഹൃദ സംവാദം എന്നിവക്ക് ഇവദേ ഇടം ഉണ്ടാകുമെന്ന് പ്രതീക്ഷയില്‍ ഈ സംരഭത്തിന് ആശംസകള്‍

    ReplyDelete
  3. പണ്ടുപണ്ടുപണ്ട്....
    ചായമക്കാനികളിലിരുന്ന്
    ചായകുടിച്ചതും...
    ചാരിയിരുന്നു പത്രം വായിച്ചതും...
    ചലപിലവർത്തമാനം പറഞ്ഞതും...
    വർത്തമാന പത്രങ്ങൾ വായിച്ചിരുന്നതും...
    'രാഷ്ട്രീയം പാടില്ല' എന്ന ബോർഡിനു
    കീഴിലിരുന്ന് ഉച്ചത്തിൽ രാഷ്ട്രീയം പറഞ്ഞിരുന്നതും..
    എല്ലാമെല്ലാം ഓർത്തുപോയി...

    ഈ പേരും,
    ഈ രീതിയും...
    അഭിനന്ദനങ്ങൾ...
    തുടരട്ടെയെന്നും ഉയരട്ടെയെന്നും
    ആശംസിക്കുന്നു...

    ReplyDelete
  4. സദുദ്യമത്തിന് എല്ലാ ആശംസകളും..

    ReplyDelete
  5. എല്ലാ വിധ ആശംസകളും നേരുന്നു..

    ReplyDelete
  6. ഈ നല്ല ഉദ്യമത്തിന് എല്ലാവിധ ആശംസകളും....

    ReplyDelete

reader's canteen Designed by Templateism.com Copyright © 2014

Theme images by Bim. Powered by Blogger.