ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ക്രിയാത്മകവും രചനാത്മകവുമായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് ഈ ഓണ്‍ലൈന്‍ സംരംഭം.
കലാ- സാംസ്കാരിക വാര്‍ത്തകള്‍ക്കും സംവാദങ്ങള്‍ക്കും സര്‍ഗാത്മക രചനകള്‍ക്കും പ്രാധാന്യം നല്‍കിയാണ് റീഡേഴ്സ് കാന്റീന് വിഭവങ്ങളൊരുക്കുന്നത്.
നിങ്ങളുടെ വിലയേറിയ അഭിപ്രായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമാവും.
വിമര്‍ശനങ്ങളെയും ഗുണപരമായി സമീപിക്കുന്നതാണ്.
കലാ- സാംസ്കാരിക വാര്‍ത്തകളും സര്‍ഗാത്മക രചനകളും ഫോട്ടോകളും readerscanteen@gmail.com എന്ന വിലാസത്തില്‍ അയക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഇവിടെ രേഖപ്പെടുത്താം....
എഡിറ്റര്‍
റീഡേഴ്സ് കാന്റീന്
readerscanteen@gmail.com

ആശംസകൾ..!
ReplyDeleteമിനിയുടെ ആശംസകൾ
ReplyDeletehttp://www.readerscanteen.com/2014/11/blog-post_25.html
DeleteBest wishes
ReplyDeleteആശംസകൾ..!
ReplyDeleteവിശ്വാസ വൈകല്യങ്ങള്‍ ,ആചാര വൈകൃതങ്ങള്‍ ,സാമൂഹിക തിന്മകള്, അഴിമതി ,വര്‍ഗ്ഗീയത ,തുടങ്ങിയവക്ക് എതിരെയും മതേതര ജനാധിപത്യം , ലഹരി മുക്ത സമൂഹം , പ്രകൃതി സംരക്ഷണം , ജീവ കരുണാപരമായ സംഭവങ്ങള്‍ ,ഭിന്ന വീക്ഷണങ്ങളില്‍ സൗഹൃദ സംവാദം എന്നിവക്ക് ഇവദേ ഇടം ഉണ്ടാകുമെന്ന് പ്രതീക്ഷയില്‍ ഈ സംരഭത്തിന് ആശംസകള്‍
ReplyDeleteതീര്‍ച്ചയായും
Deleteആശംസകൾ നേരുന്നു
ReplyDeleteആശംസകള്‍ ...!!!
ReplyDeleteGood. all the best
ReplyDeleteപണ്ടുപണ്ടുപണ്ട്....
ReplyDeleteചായമക്കാനികളിലിരുന്ന്
ചായകുടിച്ചതും...
ചാരിയിരുന്നു പത്രം വായിച്ചതും...
ചലപിലവർത്തമാനം പറഞ്ഞതും...
വർത്തമാന പത്രങ്ങൾ വായിച്ചിരുന്നതും...
'രാഷ്ട്രീയം പാടില്ല' എന്ന ബോർഡിനു
കീഴിലിരുന്ന് ഉച്ചത്തിൽ രാഷ്ട്രീയം പറഞ്ഞിരുന്നതും..
എല്ലാമെല്ലാം ഓർത്തുപോയി...
ഈ പേരും,
ഈ രീതിയും...
അഭിനന്ദനങ്ങൾ...
തുടരട്ടെയെന്നും ഉയരട്ടെയെന്നും
ആശംസിക്കുന്നു...
സദുദ്യമത്തിന് എല്ലാ ആശംസകളും..
ReplyDeleteഎല്ലാ വിധ ആശംസകളും നേരുന്നു..
ReplyDeleteഈ നല്ല ഉദ്യമത്തിന് എല്ലാവിധ ആശംസകളും....
ReplyDelete