![]() |
| സതീഷ് ചളിപ്പാടം |
![]() |
| ഹാരിസ് നെന്‍മേനി |
സുരേഷ് തിരുവാലി, പ്രേമന്‍ ചെമ്രക്കാട്ടൂര്‍, കൃഷ്ണന്‍ നമ്പൂതിരി, ബാബു രാമകൃഷ്ണന്‍, കാര്‍ത്യായനി എന്നിവര്‍ അഭിനയിക്കുന്നു.
ശങ്കര്‍ ഡൂണ്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കല ആദിത്യന്‍, അജയ് സാഗ.
എഡിറ്റിങ് മെല്‍ബിന്‍ റോഷ്, ഇഫക്ട്‌സ് ജയരാജ് കോഴിക്കോട്. സ്റ്റില്‍സ് പ്രതീഷ് നാരായണന്‍.
ഇന്ന് (Nov 29) മഞ്ചേരിയില്‍ ചിത്രത്തിന്റെ പ്രിവ്യൂ നടക്കും.
ഹാരിസ് നെന്മേനിയുടെ നമ്പര്‍: 9447546040


No comments:
Post a Comment